Video Player is loading.
Current Time 0:00
Duration -:-
Loaded: 0%
Stream Type LIVE
Remaining Time -:-
 
1x

Masinagudi A perfect destination for A Weekend Malayalam Travel Vlog by Amal Dev SL

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by intercd
6 Views
വനഭംഗി ആസ്വദിച്ചുകൊണ്ടൊരു വൊക്കേഷൻ അതാണ് മസിനഗുഡി എന്ന കൊച്ചു ടൌൺ ഒരു സന്ദർശകന് വാഗ്ദാനം ചെയ്യുന്നത് .ഇവിടെ എത്തുന്ന യാത്രികന് നീലഗിരി കുന്നുകളുടെ മനോഹാരിതയും വനഭംഗിയും കാട്ടുമൃഗങ്ങളുടെ സാമീപ്യവും ഒരുപോലെ ആസ്വദിക്കാനാവും .ഊട്ടിയിൽ നിന്നും വെറും 30 കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ മസിനഗുഡിയിലെത്താം .ഈ വിഡിയോയിൽ ഒരു മസിനഗുഡി യാത്ര എങ്ങനെ പ്ലാൻ ചെയ്യാം ,എന്തെല്ലാം കാഴ്ചകളാണ് അവിടെ നമ്മളെ കാത്തിരിക്കുന്നത് ,ഏതെല്ലാം തരത്തിലുള്ള സഞ്ചാരികൾക്കു യോജിച്ച സ്ഥലമാണ് മസിനഗുഡി തുടങ്ങിയ എല്ലാവിവരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു .മസിനഗുഡി സന്ദർശിക്കണം എന്നാഗ്രഹിക്കുന്നവർ തീർച്ചയായും ഈ വീഡിയോ കണ്ടിരിക്കണം ...

Masinagudi is a perfect location for calm and peaceful holiday seekers. This beautiful forest village provides all basic amenities to its visitors .In this video, you will get every aspects related to Masinagudi Trip.
Category
TRAVEL
Show more

Post your comment

Comments

Be the first to comment